Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Scam

ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള: പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ കോ​ട​തി

കൊ​​​ല്ലം: ക​​​മ്പ​​​നി​​​യു​​​ടെ അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ച​​​ത് പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണാ​​​പ​​​ഹ​​​ര​​​ണ കേ​​​സു​​​ക​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ സ്മാ​​​ർ​​​ട് ക്രി​​​യേ​​​ഷ​​​ൻ​​​സ് ഉ​​​ട​​​മ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡോ. ​​​സി.​​​എ​​​സ്. മോ​​​ഹി​​​ത് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​ക​​​ളും റ​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​ള്ള ശ​​​മ്പ​​​ള​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യാം. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ കോ​​​ട​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​ണം. കൂ​​​ടാ​​​തെ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും എ​​​ല്ലാം കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി​​​യു​​​ടെ അ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി. മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ ഗു​​​രു​​​ത​​​ര ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. പ​​​ങ്ക​​​ജി​​​നെ നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

ത്വ​​​ക് രോ​​​ഗ​​​ത്തി​​​നു​​​ള്ള ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് പ​​​ങ്ക​​​ജ്. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ അ​​​പേ​​​ക്ഷ. എ​​​ന്നാ​​​ൽ, മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​തി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി​​​ജു രാ​​​ജ​​​ൻ ഹാ​​​ജ​​​രാ​​​യി.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കേ​സി​ൽ മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ണം.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണം. സി​പി​എം നേ​തൃ​ത്വ​വു​മാ​യും സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​ണ് വാ​സു. ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ ബോ​ര്‍​ഡി​നേ​ക്കാ​ള്‍ വ​ലി​യ അ​ധി​കാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു വാ​സു.

വാ​സു​വി​ന് മു​ഖ്യ​മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ പ​റ്റി​ല്ല. വാ​സു ന​ട​ത്തി​യ കൊ​ള്ള​യു​ടെ തു​ട​ര്‍​ച്ചയാ​ണ് പി​ന്നീ​ടു​വ​ന്ന​വ​ർ ചെ​യ്ത​ത്. എ.​പ​ദ്മ​കു​മാ​റി​നെ​യും പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ഡി​യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി). അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണം തു​ട​ങ്ങി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ്വ​ര്‍​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ്ര​തി​ക​ളാ​ണ്. 2019 ലെ ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ. ഇ​തു​വ​രെ ര​ണ്ട് എ​ഫ്‌​ഐ​ആ​റാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​ലെ പാ​ളി​ക​ള്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍. ക​ട്ടി​ള​യി​ലെ സ്വ​ർ​ണാ​പ​ഹ​ര​ണം സം​ബ​ന്ധി​ച്ച ര​ണ്ടാം കേ​സി​ലെ എ​ഫ്ഐ​ആ​ആ​റി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ട്ടാം​പ്ര​തി​യാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് 2019 ലെ ​ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യാ​ണ്. അ​തേ​സ​മ​യം, ആ​രു​ടെ​യും പേ​ര് എ​ഫ്ഐ​ആ​റി​ൽ ഇ​ല്ല. എ. ​പ​ത്‌​മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് 2019ൽ ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

പാ​ളി​ക​ൾ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് ദേ​വ​സ്വം സെ​ക്ര​ട്ട​റി, തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​ദ​വി വ​ഹി​ച്ച​വ​രാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ. ഉ​ത്ത​ര​വു​ക​ളി​ലും മ​ഹ​സ​റു​ക​ളി​ലും ഒ​പ്പി​ട്ട​ത് ഇ​വ​രാ​ണ്.

2019ല്‍ ​ദേ​വ​സ്വം അം​ഗ​ങ്ങ​ളു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​തെ​ന്നും ബോ​ർ​ഡി​ന് ന​ഷ്‌​ട​മു​ണ്ടാ​ക്കാ​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​ഴി​മ​തി​നി​രോ​ധ​നം, ക​വ​ർ​ച്ച, ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്ത​ത്.

Latest News

Corehub Up